Latest News
channel

'സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു; ഒരു ദിവസം വീട്ടിലേക്ക് ഒറ്റയ്ക്ക് വരാന്‍ ക്ഷണിച്ചു; ജ്യൂസ് തന്നെങ്കിലും കുടിച്ചില്ല; ഡയലോഗ് പഠിച്ചോയെന്ന് അന്വേഷിച്ചു;  ഇയാള്‍ ഫ്രോഡാണെന്ന് എനിക്ക് അറിയില്ലായിരുന്നു'; മുരാരി തന്ത്രിക്കെതിരെ വെളിപ്പെടുത്തലുമായി ജാസി 

ബാധ ഒഴിപ്പിക്കലിന്റെ പേരില്‍ 16 വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കഴിഞ്ഞ ദിവസമാണ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന വി.എസ് രാജന്‍ബാബു അറസ്റ്റിലായത്. കൊല്ലം വെണ്ടാറിലെ പ്രതിയുടെ ജ്യ...


LATEST HEADLINES